Ie yathra theerum vareyum
Verse 1ഈ യാത്ര തീരും വരെയും
തുണയായ് നീ കൂടെ ഇല്ലേ
എൻ ആവശ്യ നേരത്തിലെന്നും
നൽ സഖിയായ് നീ കൂടെ ഇല്ലേ (2)
Verse 2ഉള്ളം നൊന്താൽ നീ കൂടെ ഇല്ലേ
കണ്ണ് നിറഞ്ഞാൽ നീ കൂടെ ഇല്ലേ (2)
ആലംബമായ് എനിക്കാശ്വാസമായ്
എൻ നാഥൻ കൂടെ ഇല്ലേ (2)
Verse 3മാറാത്തവനെ മറക്കാത്തവനെ
മരണത്തിലും വിട്ടു പിരിയാത്തവനെ (2)
പുതുജീവൻ തന്ന് പുതുശക്തി തന്ന്
തന്നോടുകൂടെന്നെ ചേർപ്പവനെ (2)
Verse 4എരിയുന്ന തീച്ചൂളയിൽ എറിയപ്പെട്ടാലും
പിരിയാതെ കൂടെ നടക്കുന്നവനെ (2)
നല്ല പൊന്നാക്കുവാൻ തേജസ്സണിയിക്കുവാൻ
നിത്യതയ്ക്കായെന്നെ ഒരുക്കുന്നോനെ (2)
Verse 1ie yaathra theerum vareyum
thunayaay nee koode ille
en aavashya neratthilennum
nal sakhiyaay nee koode ille (2)
Verse 2ullam nonthaal nee koode ille
kann niranjnjaal nee koode ille (2)
aalambamaay enikkaashvaasamaay
en nathhan koode ille (2)
Verse 3maaraatthavane marakkaatthavane
maranatthilum vittu piriyaatthavane (2)
puthujeevan thann puthushakthi thanne
thannodukoodenne cherppavane (2);-
Verse 4eriyunna theecchoolayil eriyappettaalum
piriyaathe koode nadakkunnavane (2)
nalla ponnaakkuvaan thejassaniyikkuvaan
nithyathaykkaayenne orukkunnone (2) ;-
Download Song