Ieshoye njaan vilikkumpol
Verse 1ഈശോയെ ഞാൻ വിളിക്കുമ്പോൾ
അലിഞ്ഞു പോകുമെൻ താതൻ
മുറിവുകളാൽ ഞാൻ വിങ്ങിടുമ്പോൾ
തോളിലേറ്റി എന്നെ താങ്ങിടുമേ (2)
Verse 2നീറുമെൻ കഷ്ടതകൾ
നോവുമെൻ ഹൃദയവുമേ
രക്ഷയായ് തീർന്നിടുവാൻ എന്നും
ഈശോയെ വന്നീടണേ (2)
ഈശോയെ…
Verse 3നിൻ ജീവ സ്നേഹത്താലെ
എൻ ദേഹി ദേഹമെല്ലാം
നിർമ്മലമായ് എന്നും തീർത്തിടുവാൻ
ഈശോയെ വന്നീടണേ (2)
ഈശോയെ…
Verse 1eeshoye njaan vilikkumpol
alinju pokumen thaathan
murivukalaal njaan vingidumpol
tholiletti enne thaangidume (2)
Verse 2neerumen kashtathakal
novumen hridayavume
rakshayaay theernniduvaan ennum
eeshoye vanneedane (2)
eeshoye...
Verse 3nin jeeva snehathaale
en dehi dehamellaam
nirmmalaay ennum theerthiduvaan
eeshoye vanneedane (2)
eeshoye...
Download Song