ഇമ്മാനുവേൽ ഇമ്മാനുവേൽ നീ മാത്രമെൻ സങ്കടത്തിൽ
ഇമ്മാനുവേൽ ഇമ്മാനുവേൽ നീ മാത്രമെൻ സന്തോഷത്തിൽ
ഇമ്മാനുവേൽ, ഇമ്മാനുവേൽ നീ മാത്രമെൻ പരിപാലകൻ
ഇമ്മാനുവേൽ, ഇമ്മാനുവേൽ നീ മാത്രമെൻ നിത്യ ദെയ്വം
Verse 2
നിൻ വാക്കിനാൽ സർവ്വവും ഉളവായതാൽ
നിൻ ശ്ശക്തിയാൽ സർവ്വവും സഫലമാക്കും
നിൻ ആത്മാവിനാൽ ഞാൻ നിറഞ്ഞീടുമ്പോൾ
എൻ മൺകൂടാരം പുതു ശ്ശക്തിയാൽ നിറയും
Verse 3
നിന്നോടു ചോദിപ്പാൻ വരമെനിക്കരുളി
നിന്നോടു പ്രാർത്ഥിച്ചാൽ സ്വർഗ്ഗം തുറന്നീടും
കാണാത്ത കാര്യങ്ങൾ കൺമുമ്പിൽ തന്നീടും
എൻ ജീവിതയാത്രയിൽ ഇമ്മാനുവേൽ മാത്രം
Verse 4
ഇമ്മാനുവേൽ എന്നിൽ വസിച്ചീടുമ്പോൾ
സാത്താന്യ ശ്ശക്തികൾ ഭയന്നോടിടും
ഭയം എനിക്കില്ല ധ്യര്യം താൻ തന്നതാൽ
സൊർപ്പുരി വരേയും ശുഭയാത്ര ചെയ്യും
nin vaakkinaal sarvvavum ulavaayathaal
nin shhakthiyaal sarvvavum saphalamaakkum
nin aathmaavinaal njaan niranjiidumbol
en mankoodaaram puthu shhakthiyaal nirayum