Immanuvel than changkathil 1 - There is a Fountain
Verse 1ഇമ്മാനുവേൽ തൻ ചങ്കതിൽ-നിന്നൊഴുകും രക്തം
പാപക്കറ നീക്കുമതിൽ-മുങ്ങിത്തീർന്നാൽ ആരും
Verse 2chours
എൻ പേർക്കേശു മരിച്ചെന്നു-ഞാൻ വിശ്വസിക്കുന്നു
പാപം എന്നിൽനിന്നു നീക്കാൻ-രക്തം ചിന്തി യേശു
Verse 3കള്ളൻ ക്രൂശിൻ ഉറവയിൽ-കണ്ടു പാപശാന്തി
അവനെപ്പോൽ ഞാനും ദോഷി-കണ്ടെൻ പ്രതിശാന്തി
Verse 4കുഞ്ഞാട്ടിൻ വിലയേറിയ-രുധിരത്തിൻ ശക്തി
വീണ്ടുകൊള്ളും ദൈവസഭ-ആകെ വിശേഷമായ്
Verse 5തൻ മുറിവിൻ രക്തനദി-കണ്ടതിനു ശേഷം
വീണ്ടെടുപ്പിൻ സ്നേഹം താനെൻ-ചിന്ത ഇന്നുമെന്നും
Verse 6വിക്കുള്ളതാം എന്റെ നാവ്-ശവക്കുഴിക്കുള്ളിൽ
മൗനം ആയാൽ എൻ ആത്മാവു-പാടും ഉന്നതത്തിൽ
Verse 1immaanuvel than changkathil-ninnozhukum raktham
paapa kkara neekkumathil-mungittheernnaal aarum
Verse 2chours
en perkkeshu maricchennu-njaan vishvasikkunnu
paapam ennil ninnu neekkaan-raktham chinthi yeshu
Verse 3kallan krooshin uravayil-kandu paapa shaanthi
avaneppol njaanum doshi-kanden prathishaanthi;-
Verse 4kunjnjaattin vilayeriya-rudhiratthin shakthi
veendukollum daivasabha-aake visheshamaay;-
Verse 5than murivin rakthanadi-kandathinu shesham
veendeduppin sneham thaanen-chintha innum ennum;-
Verse 6vikkullathaam ente naave-shavakkuzhikkullil
maunam aayaal en aathmaavu-paadum unnathatthil;-
Download Song