കുഞ്ഞാട്ടിൻ വിലയേറിയ-രുധിരത്തിൻ ശക്തി
വീണ്ടുകൊള്ളും ദൈവസഭ-ആകെ വിശേഷമായ്
Verse 5
തന്മുറിവിൻ രക്തനീർ ഞാൻ-കണ്ടന്നുമുതൽ തൻ
വീണ്ടെടുപ്പിൻ സ്നേഹം താനെൻ-ചിന്ത ഇന്നുമെന്നും
Verse 6
വിക്കുള്ള എന്റെ ഈ നാവു-ശവക്കുഴിക്കുള്ളിൽ
മൗനം എന്നാൽ എൻ ആത്മാവു പാടും ഉന്നതത്തിൽ
Verse 7
There is a fountain filled with blood, drawn from Immanuel's veins
And sinners plunged beneath that flood; lose all their guilty stains
Lose all their guilty stains; lose all their guilty stains
And sinners plunged beneath that flood; lose all their guilty stains.
Verse 8
E'er since by faith I saw the stream, Thy flowing wounds supply,
Redeeming love has been my theme, And shall be till I die;
And shall be till I die, And shall be till I die;
Redeeming love shall be my theme, And shall be till I die.
Verse 1
immaanuvel than changkathil-ninnozhukum raktham
paapakkara neekkumathil-mungittheernnaal aarum