Ini ethranale padakil njan
Verse 1ഇനിയെത്ര നാളിപ്പടകിൽ ഞാൻ
വിനയാം കല്ലോലങ്ങൾ താണ്ടി
മനതാർ തണുപ്പാൻ നാഥാ-വീടതിൽ ചേരുവാൻ
ദിനങ്ങൾ കഴിയണമോ
Verse 2എന്തു ഖേദമണെഞ്ഞീടിലും
സ്വന്ത ജീവനെ ഏകിയോനെ
നിൻ ദയകൊണ്ടെൻ ജീവിതനൗക നടത്തുക
സന്താപ സാഗരത്തിൽ ഇനിയെത്ര
Verse 3പാറപോലുള്ള വൈഷമ്യങ്ങൾ
മാറാതെന്നും തുടരുകയോ
മാറായെ മധുരമാക്കിത്തീർത്തോനാം നീ
തന്നെ പേറുകയോ എൻഭാരം ഇനിയെത്ര
Verse 4നിത്യ ജീവിതായോധനത്തിൽ
ശക്തി ഹീനത തോന്നിടുമ്പോൾ
മുക്തി തൻ പുത്തനാലയം എത്തുവാനായ്
നിൻ കരുത്തേകുക ദിനവും ഇനിയെത്ര
Verse 1Ini ethra naalippadakil njaan
vinayaam kallolangal thandi
manathaar thanuppaan nada vedathil cheruvaan
dinangal kazhiyanamo
Verse 2enthu khedam ananjeedilum
svantha jeevane ekiyone
nin dhaya’konden jeevitha’nawka nadathuka
santhapa sagarathil;- Ini ethra
Verse 3parapolulla vaishamyangal
maraathennum thudarukayo
maraaye madhura’makkitheerthonam nee-
thanne perukayo en bhaaram;- Ini ethra
Verse 4nithya jeevitha’ayodhanathil
shakthi heenatha thonnidumpol
mukthi than puthanalaym ethuvanay
nin karuthekuka dinavum;- Ini ethra
Download Song