Ini nashdangal ellaam laabhamaakum
Verse 1ഇനി നഷ്ടങ്ങൾ എല്ലാം ലാഭമാകും
ഇനി ദുഃഖങ്ങൾ സന്തോഷമാകും (2)
എന്നെ കാത്തിടുന്നവനെ
എന്നെ പോറ്റിടുന്നവനെ (2)
Verse 2ഹൃദയം നുറുങ്ങീടുമ്പോൾ
മനസ്സു തകർന്നീടുമ്പോൾ (2)
എന്റെ ചാരവേ ആശ്വാസമായ്
എന്റെ യേശു മാത്രമല്ലോ (2)
(എന്നെ കാത്തിടുന്നവനെ…)
Verse 3സമ്പാദ്യം നശിച്ചെന്നാലും
പടകു ശൂന്യമാകിലും (2)
എൻറെ കുറവുകൾ നിറവാക്കുവാൻ
എൻറെ യേശു മാത്രമല്ലോ (2)
(എന്നെ കാത്തിടുന്നവനെ…)
Verse 4പെറ്റമ്മ മറന്നീടിലും
ഉറ്റവർ കൈവെടിഞ്ഞാലും (2)
എന്നെ പൂർണ്ണമായ് അറിയുന്നവൻ
എൻറെ യേശു മാത്രമല്ലോ (2)
(എന്നെ കാത്തിടുന്നവനെ…)
Verse 1ini nashtangal ellam laabhamaakum
ini duhkhangal santhoshamaakum (2)
enne kaathidunnavane
enne pottidunnavane (2)
Verse 2hridayam nurungeedumpol
manassu thakarnneedumpol (2)
ente chaarave aashwaasamaay
ente yeshu maathramallo (2)
(enne kaathidunnavane…)
Verse 3sampaadyam nashichennaalum
padaku shoonyamaakilum (2)
ente kuravukal niravaakkuvaan
ente yeshu maathramallo (2)
(enne kaathidunnavane…)
Verse 4pettamma maranneedilum
uttavar kaivedinjaalum (2)
enne poornnamaay ariyunnavan
ente yeshu maathramallo (2)
(enne kaathidunnavane…)
Download Song