Ini njaan piriyilla akalilla
Verse 1ഇനി ഞാൻ പിരിയില്ല
അകലില്ല പ്രീയനെ
സ്നേഹിക്കും അങ്ങേ മാത്രം
ജീവിക്കും അങ്ങേക്കയി
Verse 2നീ തന്ന നാളുകൾ നഷ്ടമാക്കി
ലോകത്തിൻ മായയെ സ്നേഹിച്ചു പോയ്
നിൻ ഹിതം അറിഞ്ഞിട്ടും ഞാൻ
എൻ ഇഷ്ടം ചെയ്തു നീങ്ങി
Verse 3അപ്പാ ഞാൻ വന്നീടുന്നെ
നിൻ തിരു പാദത്തിൽ
എന്നെയും ചേർത്തീടണേ
നിൻ മകൻ അക്കീടണേ
(ഇനി ഞാൻ...)
Verse 4മാറില്ല എന്നേശുവേ
അങ്ങിൽ നിന്നൊരിക്കലും ഞാൻ
ജീവൻ അന്ത്യത്തോളവും
അങ്ങേക്കായി ജീവിച്ചിടും
(ഇനി ഞാൻ...)
Verse 1ini njaan piriyilla
akalilla preeyane
snehikkum ange maathram
jeevikkum angekkayi
Verse 2nee thanna naalukal nashdamaakki
lokatthin maayaye snehicchu poy
nin hitham arinjnjittum njaan
en eshdam cheythu neengi
Verse 3appaa njaan vanneedunne
nin thiru paadatthil
enneyum cherttheedane
nin makan akkeedane
(ini njaan...)
Verse 4maarilla enneshuve
angil ninnorikkalum njaan
jeevan anthyattholavum
ngekkaayi jeevicchidum
(ini njaan...)
Download Song