Ini njanalla karthaneshuvallo
Verse 1ഇനി ഞാനല്ല കർത്തനേശുവല്ലോ എന്റെ നായകൻ
ഇന്നലെകൾ മാറിപ്പോയ് കണ്ടാലും
സർവ്വവും പുതുതായി തീർന്നു ഹായ്
Verse 2ഈ ജീവിതം പൂണ്ണമായ് ഞാൻ നൽകിടും
ഈശനെന്നിൽ വാണിടും എന്നും മോദമേ (2)
Verse 3എന്റെ കൂട്ടുകാർ നിന്ദിച്ചാലും വേർപിരിഞ്ഞീടിലും
ദുഷിയേകിലും പിൻചെന്നിടും ഞാൻ എൻ യേശുനാഥനെ
Verse 4ഇല്ല പോകില്ല പാപവഴികൾ ഞാൻ തള്ളിടുന്നു
ശുഭജീവിതം കണ്ടു ഞാൻ യേശുദേവനിൽ
Verse 5ഇന്നു ഞാൻ എത്രധന്യൻ
എന്റെ നാൾകൾ കർത്തൻ കയ്യിൽ
ഹാ ഹാലേലൂ... ഹാ ഹാലേലൂ...
Verse 1ini njanalla karthaneshuvallo ente nayakan
innalekal marippoy kandalum
sarvvavum puthuthayi thernnu haay
Verse 2ie jeevitham punnamay njaan nalkidum
ieshanennil vanidum ennum modame (2)
Verse 3ente kuttukar nindichalum verpirinjeedilum
dushiyekilum pinchennidum njaan en yeshunathane;-
Verse 4illa pokilla papavazhikal njaan thallidunnu
shubhajeevitham kandu njaan yeshudevanil;-
Verse 5innu njaan ethra dhanyan
ente naalkal karthan kayyil
haa haaleloo... haa haaleloo...;-
Download Song