Iniyum krupa ozhuki varum
Verse 1ഇനിയും കൃപ ഒഴുകി വരും
ഈ വീഥിയിൽ യേശു വരും
ഇരുകണ്ണാൽ നാം കാണും
ഒരു വീട്ടിൽ നാം ചേരും
Verse 2മിഴി നീരും കനവുകളും
പനിനീരിൽ മലരാകും
മിഴിപൂട്ടിയ സോദരങ്ങൾ
ചിരിതുകി ഉയിർ കൊള്ളും
മരുഭൂവിൽ പൂക്കൾ പൂത്തുലയും
ഇളംതെന്നൽ മേഞ്ഞുവരും ഇനിയും
Verse 3അലതല്ലും വാരിധിയിൽ
തിരമുറിയും വഴിതെളിയും
അകതാരിൽ വേദനകൾ
മഴവില്ലായ് വിടപാറും
അഴലില്ലാതായിരം വത്സരങ്ങൾ
പറുദീസയിൽ നാം വാഴും ഇനിയും
Verse 4വിലയേറിയ ജീവിതങ്ങൾ
വിടപറയും വേളകളിൽ
വഴിപിരിയാതോർമ്മകളിൽ
വിരഹത്താൽ ഉരുകുമ്പോൾ
വിലപിക്കും മാനസം തഴുകുമവൻ
വഴിയരുകിൽ കൂടെ വരും ഇനിയും
Verse 1iniyum krupa ozhuki varum
ie veethiyil yeshu varum
irukannal naam kaanum
oru veettil naam cherum
Verse 2mizhi neerum kanavukalum
panineeril malarakum
mizhiputtiya sodarangal
chirithuki uyir kollum
marubhuvil pukkal puthulayum
ilamthennal menjuvarum;- iniyum...
Verse 3alathallum varidhiyil
thiramuriyum vazhitheliyum
akatharil vedanakal
mazhavillay vidaparum
azhalillaathayiram vathsarangal
parudesayil naam vazhum;- iniyum
Verse 4vilayeriya jeevithangal
vidaparayum velakalil
vazhi piriyathormmakalil
virahathal urukumpol
vilapikkum manasam thazhukumavan
vazhiyarukil kude varum;- iniyum
Download Song