Iniyum ninnodu patticheraan
Verse 1ഇനിയും നിന്നോടു പറ്റിച്ചേരാൻ
ആത്മമാരിയാൽ നിറയ്ക്ക
ആദ്യസ്നേഹം എന്നിൽ പകർന്നു
അത്ഭുതസൃഷ്ടിയായ് അലങ്കരിക്ക
Verse 2ബലഹീനനെൻ സവിധെ
വരും നീ ഫലം നല്കിടാൻ
ഫലങ്ങൾ ഞാൻ തന്നീടുവാൻ
പുതുവീഞ്ഞ് പകരണമെ
Verse 3നല്ലമുന്തിരിവള്ളിയാം
നിന്നിൽ ചേർന്നു ജീവിക്കുവാൻ
അധികം ഞാൻ ഫലം തരുവാൻ
ചെത്തിയെന്നെ പണിയണമേ
Verse 1iniyum ninnodu patticheraan
aathmamriyal nirraykka
aadhya sneham ennil pakarnnu
albuthashrishdiyay alankarikka
Verse 2balaheenanen savidhe
varum nee phalam nalkidan
phalangal njaan thanneeduvan
puthuveenje pakaraname;-
Verse 3nalla munthiri valliyaam
ninnil chernnu jeevikkuvan
adhikam njaan phalam tharuvan
chethiy-enne paniyaname;-
Download Song