Iniyum thellume - Vagdatham ennil niraverunne
Verse 1വാഗ്ദത്തം എന്നിൽ നിറവേറുന്നേ
പരിശുദ്ധാത്മാവാൽ നിറഞ്ഞീടുന്നേ
ദൈവ സ്നേഹം വളർന്നിടുന്നേ
യേശുവിൻ നാമത്തിൽ (2)
Verse 2ഇനിയും തെല്ലുമേ ഭീതിയില്ല
ഇനിയും ഒട്ടുമേ ഭയവുമില്ല (2)
മുൻപോട്ടു ഓടീടും ഞാൻ
എൻ യേശു എൻ കൂടെയുള്ളതാൽ
Verse 3പാപ ശാപം മാറ്റി തന്നു
രോഗ ശാന്തി പൂർണ്ണമാക്കി
എനിക്കായ് ക്രൂശിൽ യാഗമായി
എൻ യേശു സ്നേഹമായി (2) ഇനിയും...
Verse 4കാഹള ധ്വനികൾ കേൾക്കുന്നുണ്ടേ
എൻ യേശു നാഥൻ വാനിൽ വരാറായ്
എന്നെ ചേർപ്പാൻ അടിയനിതാ
ഇനി എന്നും നിത്യത (2) ഇനിയും...
Verse 1vagdattham ennil niraverunne
parishuddhaathmaavaal niranjedunne
daiva sneham valarnnidunne
yeshuvin naamatthil (2)
Verse 2iniyum thellume bheethiyilla
iniyum ottume bhayavumilla (2)
munapottu odeedum njaan
en yeshu en koode ullathaal
Verse 3paapa shaapam maatti thannu
roga shaanthi poornnamaakki
enikkaay krooshil yaagamaayi
en yeshu snehamaayi(2);- eniyum...
Verse 4kaahala dhvanikal kelkkunnunde
en yeshu naathhan vaanil varaaraay
enne cherppaan adiyanithaa
ini ennum nithyatha (2);- eniyum...
Download Song