ഇന്നയോളം ആരും കേൾക്കാത്ത
ഇന്നോളം കണ്ണുകണ്ടിട്ടില്ലാത്ത
അത്ഭുത നന്മകൾ എനിക്കായി
യേശു ഒരുക്കുന്നു (2)
വിശ്വാസ... കണ്ണാൽ ഞാൻ കണ്ടിടുന്നു
Verse 2
യേശുവിൻ നാമത്തിൽ വിടുതൽ
യേശുവിൻ നാമത്തിൽ സൗഖ്യം
യേശുവിൻ നാമത്തിൽ അഭിഷേകം
യേശുവേ...
Verse 3
എന്നെക്കാൾ എൻ നിനവുകൾ
നന്നായി അറിഞ്ഞീടുന്ന യേശുവുള്ളപ്പോൾ
മനമേ ഭയമെന്തിന്
Verse 4
വാഗ്ദത്തം പാലിച്ചീടുന്ന
വാക്കു മാറാത്തവൻ യേശുവുള്ളപ്പോൾ
ചഞ്ചലം ഇനി എന്തിനു
ഞാനും എനിക്കുള്ളതെല്ലാം നിൻ
ദാനമല്ലോ പ്രിയാ, ഇനി നീ മതി യേശുവിൻ...
Verse 5
തളരാതെ കഷ്ട്ടങ്ങളിലും
കൃപയാൽ നിന്നീടുവാൻ
ബലം തരിക നാഥനെ
നയിക്കുക എൻ യേശുവേ
Verse 6
ക്രൂശിലായി സഹിച്ചതോർത്താൽ
എന്നെ വീണ്ടെടുത്തീടുവാൻ
അല്പമിയെൻ വേദനകളെ
സാരമില്ലെന്നോർത്തീടും ഞാൻ
ഞാനും എനിക്കുള്ളതെല്ലാം നിൻ
ദാനമല്ലോ പ്രിയാ ഇനി നീ മതി ഇന്നേയോളം...