Verse 1ഇന്നയോളം നടത്തിയല്ലോ
നന്ദിയോടെ ഞങ്ങൾ വരുന്നു
നീ നൽകിയ ദാനങ്ങൾ എണ്ണുവാൻ കഴിയില്ല
നന്ദിയോടെ ഓർക്കും ഞങ്ങൾ എന്നും
Verse 2ഞങ്ങൾ പാടും അന്ത്യത്തോളം
സ്തോത്രഗീതം ഒരുമയോടെ
Verse 3ഭാരങ്ങൾ ഏറിയപ്പോൾ
തിരുക്കരത്താൽ താങ്ങിയല്ലോ
അന്നവസ്ത്രാദികൾ സർവ്വവും നൽകി
കൃപയുടെ മറവിൽ വഹിച്ചുവല്ലോ
Verse 4ജീവിത വീഥികളിൽ
ഇടറാതെ നടത്തിയല്ലോ
നൽവഴികാട്ടി നല്ല ഇടയനായ്
മനസലിവിൽ നീ പുലർത്തിയല്ലോ
Verse 1ennayolam nadatthiyallo
nandiyode njngal varunnu
nee nalkiya daanngal ennuvaan kazhiyilla
nandiyode orkkum njngal ennum
Verse 2njngal paadum anthyattholam
sthothra geetham orumayode
Verse 3bhaarngal eriyappol
thirukkaratthaal thaangiyallo
anna vasthraadikal sarvvavum nalki
kripayude maravil vahicchuvallo;-
Verse 4jeevitha veethhikalil
idaraathe nadatthiyallo
nalvazhi kaatti nalla idayanaay
manasalivil nee pulartthiyallo;-
Download Song