Innee mangalyam shobhikkuvaan karuna
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 പല്ലവി
ഇന്നീ മംഗല്യം ശോഭിക്കുവാൻ-കരുണ ചെയ്ക
എന്നും കനിവുള്ള ദൈവമേ!
Verse 2 അനുപല്ലവി
നിന്നടി കാനാവിൽ മണിപ്പന്തൽ പണ്ടലങ്കരിച്ചു
അന്നു-രസവീഞ്ഞുണ്ടാക്കി എന്നപോലിന്നേരം വന്നു
Verse 3 ആദിമുതൽക്കൻപെ ധരിച്ചോൻ-നരകുലത്തെ
ആണും പെണ്ണുമായി നിർമ്മിച്ചാൻ
നീതിവരം നാലും ഉരച്ചാൻ-പെറ്റുപെരുകി
മന്നിടം വാഴ്കെന്നരുൾ ചെയ്താൻ
ആദമാദികൾക്കും അനുവാദമേകിയൊരു ദേവ!
നീതി പരിപാലിച്ചേശു-നാഥനന്നു മാനിച്ചൊരു ഇന്നീ...
Verse 4 സത്യസഭയ്ക്കുനകൂലനേ! സുന്ദരീസഭ-
യ്ക്കുത്തമനാം മണവാളനേ!
ചിത്തനാഥാനന്ത ബാലനേ! പഴുതണുവും
അറ്റദേവനേശു പാലനേ!
ഒത്തപോൽ ഗുണാധികാരം എത്തി മോദമായ് സുഖിച്ചു
പാപമുക്തിയോടു പുത്രഭാഗ്യവും കൊടുക്കുമാറു ഇന്നീ...
Verse 5 ഉത്തമസ്ത്രീ ആയ ബാലയെ-തിരഞ്ഞബ്രാമിൻ
ഭൃത്യവരൻ ചെയ്തവേലയെ
ത്വൽതുണം തുടർന്നപോലെയെ-ഇവിടെയും നീ
ചേർത്തരുൾ ഇവർ കരങ്ങളെ (കല്യാണമാലയെ)
നല്ല മണവാളൻ തനി-ക്കുള്ള മണവാട്ടിയുമായ്
കല്യമോദം ചേർന്നു സുഖി-ച്ചല്ലൽ വെടിഞ്ഞിടുവാനും ഇന്നീ...
Verse 1 pallavi
Innee mangalyam shobhikkuvaan-karuna cheyka
ennum kanivulla daivame!
Verse 2 anupallavi
ninnadi kaanaavil manippanthal pandalankarichu
annu-rasa veenjundaakki enna pol inneram vannu
Verse 3 aadimuthalkkanpe dharichon-narakulathe
aanum pennumaayi nirmmichaan
neethivaram naalum urachaan-pettuperuki
mannidam vaazhkannarul cheythaan
aadamadikalkkum anuvadamekiyoru deva!
neethi paripalicheshu-nathhan’annu maanichoru;- inne…
Verse 4 sathya sabhackkanukulane! Sundareesabha-
ykkuthamanaam manavaalane!
chitha’nathhaanantha baalane! Pazhuthanuvum
atta’devaneshu paalane!
othapol gunaadhikaaram-ethi modamaay sukhichu
papamukthiyodu puthrabhagyavum kodukkumaaru;- inne…
Verse 5 uthama sthree aaya baalaye-thiranjabraamin
bhrithyavaran cheythavelaye
thvalthunam thudarnnapoleye-ivideyum nee
chertharul ivar karangale (kalyaanamaalaye)
nalla manavaalen thani-kkulla manavaattiyumaay
kalyamodam chernnu sakhi-challal vedinjiduvanum;-
Share
Download Song
Cancel
Download