Inneeyushassil ninte van mahathvam
Verse 1ഇന്നീയുഷസ്സിൽ നിന്റെ വന്മഹത്ത്വം കാണ്മാൻ
തന്ന കൃപയ്ക്കനന്ത വന്ദനമേ-കാണ്മാൻ
Verse 2ദോഷമെഴാതെയെന്നെ പൂർണ്ണമായ് കാത്തു നീ
രാത്രി മുഴുവനും വൻ കാരുണ്യത്താൽ-ഘോര
Verse 3എല്ലാ വഴിയിലും നിൻ ആത്മസാന്നിദ്ധ്യവും
ദിവ്യപ്രകാശവും നീ നൽകിടേണം-ഇന്നു
Verse 4സംഖ്യയില്ലാ ജനങ്ങൾ കണ്ണീർ പൊഴിക്കുന്നു
ഞങ്ങൾ പാടുന്നു ദിവ്യ പാലനത്താൽ-ഇന്നും
Verse 5മുമ്പേ നിൻ രാജ്യവും നിൻ നീതിയും തേടുവാൻ
എന്നാത്മനാഥനേ! നീ പാലിക്കേണം-എന്നും
Verse 6മൃത്യുവിൻ നാൾവരെയും നിൻ മഹത്ത്വത്തിന്നായ്
ഭക്തിയിൽ പൂർണ്ണനായി കാത്തിടേണം-എന്നെ
Verse 7ദുഷ്ടഭൂവനമിതിൻ കഷ്ടതയൊക്കെയും
തീർത്തുതരും നിൻരാജ്യം കാംക്ഷിക്കുന്നേൻ-വേഗം
Verse 8എന്നോടുള്ള നിൻ - എന്ന രീതി
Verse 1Innee ushassil ninte vanmahathwam kaanmaan
Thanna kripaykkanantha vandanamē-kaanmaan
Verse 2Dosham ezhātheyenne poornnamaay kaathu nee
Raathri muzhuvanum van kaarunyathaal-ghora
Verse 3Ellaa vazhiyilum nin aathmasaannidhyavum
Divyaprakāshavum nee nalkidenam-innu
Verse 4Samkhyayillaa janangal kanneer pozhikkunnu
Njangal paadunnu divya paalanathaal-innum
Verse 5Mumbe nin raajyavum nin neethiyum theduvaan
Ennaathmanaathane! nee paalikkēnam-ennum
Verse 6Mrithyuvin naal vareyum nin mahathwathinnaay
Bhaktthiyil poornnanaayi kaathidenam-enne
Verse 7Dushtabhoovanamithin kashtathayokkeyum
Theerthutharum ninraajyam kaankshikkunnen-vēgam
Verse 8Ennodulla nin - enna reethi
Download Song