Innu nee marichal nityatha
Verse 1ഇന്നു നീ മരിച്ചാൽ നിത്യത എവിടെ?
ലോക ധനം സുഖം വെറുത്തീടുക
പാപ വഴികളെ ഉപേക്ഷിക്ക(2)
Verse 2നിത്യത നേടുവാൻ ആത്മരക്ഷ നേടുവാൻ
മായാ ലോകം നശിച്ചീടുമേ
തൻ നീതി തൻ ഭക്തർ എന്നെന്നുമേ ഇന്നു...
Verse 3കർത്തൻ തൻ വെളിച്ചം നിത്യതയിൽ ദിനം
സുര്യനും ചന്ദ്രനും ഇല്ലയവിടെ
പാപ രോഗം പൂർണ്ണമായി മാറിടുമേ ഇന്നു…
Verse 4നന്മകൾ ചെയ്തു ജീവിക്കു സോദരരേ
പ്രതിഫലം നൽകും നിശ്ചയമായ്
കർത്തൻ കൂടെ വാഴും യുഗായുഗമായ് ഇന്നു...
Verse 1innu nee marichchaal nithyatha evide?
loka dhanam sukham veruththeeduka
paapa vazhikaley upekshikka(2)
Verse 2nithyatha neduvaan aathmaraksha neduvaan
maayaa lokam nashichcheedume
than neethi than bhakthar ennennume;- innu...
Verse 3karthan than velicham nithyathayil dinam
sooryanum chandranum illayavide
paapa rogam poornnamaayi maaridume;- innu...
Verse 4nanmakal cheythu jeevikku sodarare
prathiphalam nalkum nishchayamaay
karthan koode vaazhum yugaayugamaay;- innu...
Download Song