Innu njaan priyan shabdam - megharoodhanaayi
Verse 1ഇന്നു ഞാൻ പ്രിയൻ ശബ്ദം കേൾക്കുന്നു
എന്റെ ഹൃദയത്തിൽ നാഥൻ ഉണ്ട്
താതൻ ആത്ഭുതങ്ങൾ പ്രവർത്തിക്കും
യേശു വാഴുന്നു എൻ ഹൃദയത്തിൽ
Verse 2മേഘരൂഢനായി വന്നിടുമേ
തൻ മഹിമയിൽ വാണിടുന്നോൻ
പൊൻകരത്താൽ തുടച്ചിടുമേ
മിഴിനീരുകൾ എല്ലാമെല്ലാം
Verse 3അസാധ്യമോ വഴിമാറിടുമേ
യേശുവിൻ നാമത്താൽ നീങ്ങിടുമേ
എന്റെ സങ്കടങ്ങളിൽ എന്നും താങ്ങും
നൽ സ്നേഹിതനായി അവൻ ഉണ്ട്
Verse 4യേശുവിനെ ആരാധിക്കും
എൻ സങ്കടങ്ങളിൽ എന്നും താങ്ങുന്നതാൽ
എന്റെ പ്രാർത്ഥന കേൾക്കുന്നു ദൈവം
ഈ താതനെ പോൽ ആരുമില്ല
Verse 1innu njaan priyan shabdam kelkkunnu
ente hridayatthil nathhan unde
thaathan aathbhuthngal pravartthikkum
yeshu vaazhunnu en hridayatthil
Verse 2megharoodhanaayi vannidume
than mahimayil vaanidunnon
ponakaratthaal thudacchidume
mizhineerukal ellaamellaam
Verse 3asaadhyamo vazhimaaridume
yeshuvin naamatthaal neengidume
ente sangkadngalil ennum thaangum
nal snehithanaayi avan unde;-
Verse 4yeshuvine aaraadhikkum
en sangkadngalil ennum thaangunnathaal
ente praartthhana kelkkunnu daivam
ie thaathane pol aarumill;-
Download Song