ഇന്നും എന്നും എല്ലാ നാളും
എന്റെ കൂടെയുള്ളവൻ (2)
യേശുനാഥൻ മാത്രമല്ലയോ ( എൻ ) (2)
Verse 2
പെറ്റമ്മയെക്കാൾ എന്നെ സ്നേഹിക്കുന്നവൻ
വറ്റിപോകാ സ്നേഹത്തിൻ ഉറവയാണവൻ (2)
നൽകി തന്ന സ്നേഹത്തിനും നന്ദി കർത്താവേ
നൽകി തന്ന ദാനത്തിനും നന്ദി കർത്താവേ (2)
Verse 3
ഉറ്റോർ എല്ലാം വെറുത്തു എന്നെ തള്ളിക്കളഞ്ഞു
കൂട്ടംകൂടി കുറ്റം മാത്രം പറഞ്ഞപ്പോഴും (2)
കൈപിടിച്ച കരുതലിനും നന്ദി കർത്താവേ
കൈപിടിച്ച സ്നേഹത്തിനും നന്ദി കർത്താവേ (2)
Verse 4
എന്നുവരും പൊന്നു നാഥാ എന്നെ ചേർക്കുവാൻ
ആർത്തിയോടെ കാത്തിടുന്നു നിൻ വരവിനായി (2)
താമസിക്കല്ലേ പ്രിയാ വേഗം വരണേ
നിൻ സുതരേ ചേർത്തിടുവാൻ വേഗം വരണേ (2)
ennuvarum ponnu naathhaa enne cherkkuvaan
aartthiyode kaatthidunnu nin varavinaayi (2)
thaamasikkalle priyaa vegam varane
nin suthare chertthiduvaan vegam varane (2)