Innumennum ennasrayamay inginim
Verse 1ഇന്നുമെന്നും എന്നാശ്രയമായ്
ഇങ്ങിനീം യേശുമതിയാം
എന്നാധിയെല്ലാം ഒന്നായകന്നു
പോകുന്നു തൻചാരേ വരുമ്പോൾ
Verse 2ഞാനാശ്രയിക്കും എൻ ദൈവമെന്നെ
അനാഥനായ് കൈവിടുമോ?
കണ്ണീർ തുടച്ചും കൈകൾ പിടിച്ചും
കാത്തിടും കൺമണിപോലെ
Verse 3ജീവൻ വെടിഞ്ഞയെൻ ജീവനാഥൻ
ജീവിക്കുന്നത്യുന്നതനായ്
അവനുണ്ടെനിക്കെല്ലാമായെന്നും
അവനിയിൽ കരുതുവാനായ്
Verse 4കഷ്ടതകളിൽ മാറാത്ത നല്ല
കർത്താവെനിക്കുള്ളതിനാൽ
കലങ്ങാതെയുലകിൽ പുലരുന്നു
ദിനവും കൃപയാലെ ഹല്ലെലുയ്യാ
Verse 1Innumennum ennasrayamay
Inginem Yeshumathiyam
Ennathiyellam onnayakannu
Pokunnu than chare varumpol
Verse 2njaan’ashraykum en daivamenne
Anathanay kaividumo
Kanner thudachum kaikal pidichum
Kathidum kanmani’poleyennum;-
Verse 3Jeevan vedinja en jeevanathan
Jeevikunnathunnathanai
Avanundeniku ellamayennum
Avaniyil karuthuvavay;-
Verse 4Kashtathkalil maratha nalla
Kartha’venikullathinal
Kalangathe’yulakil pularunnu dinavum
Krupayale ha hallelujah;-
Download Song