Innuvare enne katha priya
Verse 1ഇന്നുവരെ എന്നെ കാത്ത പ്രിയ
വരും നേരത്തിലും കാക്കണെ
ഇന്നുവരെ എന്നെ കരുതിയോനെ
തുടർന്നനുഗ്രഹം ചൊരിയേണമെ
Verse 2അങ്ങേ കൃപയല്ലാതൊന്നുമില്ല
അങ്ങേ കൃപയിൽ ഞാൻ നിലനിന്നിടും
Verse 3നന്ദിയേകിടുന്നേ നന്ദിയേകിടുന്നേ
വല്ലഭാ നിന്റെ കരുണയ്ക്കായി (2)
Verse 4നാളെ വരും ദിനം അനുഗ്രഹമാക്കെണമേ
തിരുനാമത്തിൻ മഹത്വത്തിനായി (2)
Verse 1Innuvare enne katha priya
varum nerathilum kakkane
innuvare enne karuthiyone
thudarnanugraham choriyename
Verse 2ange kripayallathonnumilla
ange kripayil njaan nilaninnidum
Verse 3nanniyekidunne nanniyekidunne
vallabha ninte karunakkayi (2)
Verse 4nale varum dinam anugrahamakkename
thirunamathin mahathwathinayi (2)
Download Song