Innuvareyente jeevitha paathayil
Verse 1ഇന്നുവരെയെന്റെ ജീവിത പാതയിൽ
എൻ കരം പിടിച്ചു നീ നടത്തിയതോർക്കുമ്പോൾ (2)
Verse 2എൻ മനം നിറഞ്ഞു തുള്ളി തുളുമ്പുന്നേ
കാന്താ നിന്നെ കാണ്മാൻ ആശയും ഏറുന്നെ
Verse 3ആകുല വേളയിൽ ആപത്തു നാളതിൽ
നീയെനിക്കേകിയ സ്നേഹമതോർക്കുമ്പോൾ എൻ മനം....
Verse 4വന്മഴ പോലെയെന്റെ ജീവിത പടകതിൽ
അലകളടിച്ചുയരുന്നൊരു നേരത്തും
കാറ്റിനെ ശാസിച്ച കടലിനെ അടക്കിയ
വിശ്വാസ നായകൻ വലംകരം പിടിച്ചതാൽ എൻ മനം...
Verse 1innuvareyente jeevitha paathayil
en karam pidicchu nee nadatthiyathorkkumpol (2)
Verse 2en manam niranjnju thulli thulumpunne
kaanthaa ninne kaanmaan aashayum erunne
Verse 3aakula velayil aapatthu naalathil
neeyenikkekiya snehamathorkkumpol;- en manam....
Verse 4vanmazha poleyente jeevitha padakathil
alakaladicchuyarunnoru neratthum
kaattine shaasiccha kadaline adakkiya
vishvaasa naayakan valamkaram pidicchathaal;- en manam...
Download Song