Ippozhaakunnu suprasaadakaalam
Verse 1ഇപ്പോൾ ആകുന്നു സുപ്രസാദകാലം
ഇപ്പോൾ ആകുന്നു രക്ഷാദിവസം
Verse 2രക്തം ചൊരിഞ്ഞേശു ക്രൂശിൽ യാഗമായ്
രക്ഷയിന്നേവർക്കും നൽകുന്നു ദാനമായ്
കൃപയുടെ പേടകം അടയുവാൻ കാലമായ്
കഷ്ടത്തിൻ പേമാരി പെയ്തിടാൻ കാലമായ്
Verse 3കാർമേഘം വാനത്തിൽ ഇരുണ്ടുകൂടുമ്പോൾ
കാണും മഴവില്ല് കാരുണ്യ ചിഹ്നമായ്
കർത്തൻ വേഗത്തിൽ മേഘേ വന്നിടും
രോഗങ്ങൾ ശോകങ്ങൾ മാറും പൂർണ്ണമായ്
Verse 1ippol aakunnu suprasaadakaalam
ippol aakunnu rakshaadivasam
Verse 2raktham chorinjjeshu krooshil yaagamaay
rakshayinneevarkkum nalkunnu daanamaay
kripayude pedakam adayuvaan kaalamaay
kashtattin pemaari peythidaan kaalamaay
Verse 3kaarmegham vaanatthil irundukoodumpol
kaanum mazhavillu kaarunya chihnamaay
karthan vegatthil meghe vannidum
rogangal shokangal maarum poornnamaay
Download Song