Irangatte daiva sannidhyam ennil
Verse 1ഇറങ്ങട്ടെ ദൈവസാന്നിദ്ധ്യം എന്നിൽ ഇറങ്ങട്ടെ
ഇറങ്ങട്ടെ ദൈവാഗ്നി എന്നിൽ ഇറങ്ങട്ടെ
എന്നിലെ ഞാനെന്ന ഭാവം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
Verse 2നിറയട്ടെ ദൈവസ്നേഹം എന്നിൽ നിറയട്ടെ
തെളിയട്ടെ ദൈവതേജസ്സ് എന്നിൽ തെളിയട്ടെ
എന്നിലെ ദുരുചിന്തകളെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
Verse 3പകരട്ടെ ആത്മശക്തി എന്നിൽ പകരട്ടെ
വളരട്ടെ ഞാൻ ക്രിസ്തുവിൽ എന്നും വളരട്ടെ
എന്നിലെ ഭീരുത്തമെല്ലാം മാറട്ടെ
നിൻ ഹിതം എന്നിൽ നിറവേറട്ടെ
Verse 1irangtte daiva saanniddhyam ennil irangtte
irangtte daivaagni ennil irangtte
ennile njaanenna bhaavam maaratte
nin hitham ennil niraveratte
Verse 2niraytte daivasneham ennil niraytte
theliytte daivathejass ennil theliytte
ennile duruchinthakalellaam maartte
nin hitham ennil niravertte
Verse 3pakartte aathmashakthi ennil pakartte
valartte njaan kristhuvil ennum valartte
ennile bheerutthamellaam maartte
nin hitham ennil niravertte
Download Song