ഇരിക്കുവാനൊരിടവും കാണുന്നില്ല
എന്റെ കീഴെ വൻ സാഗരജലം മാത്രം
തളരുന്നു തളരുന്നു ചിറകുകളും
എന്റെ കൂടെ പറന്നവരെയും കാണുന്നില്ല
Verse 2
വർണ്ണ്യമല്ലഹോ നിൻ കൃപയഹോ
എന്റെ യേശുവേ ചൊല്ലിടുവാനായ്
ചിന്ത്യമല്ലഹോ നിൻ ദയയഹോ
എന്റെ യേശുവേ ചൊല്ലിടുവാനായ്
Verse 3
ആരോ പകരുന്നല്ലോ പുതുശക്തി
എന്റെ വിശ്വാസ ചിറകുകളിൽ
യേശു പകരുന്നല്ലോ പുതുശക്തി
എന്റെ വിശ്വാസ ചിറകുകളിൽ
വാദ്ഗത്ത വചനമാം തൂവലുകൾ
ഒന്നിനോടൊന്നു വീണ്ടും ചേർന്നിടട്ടെ
Verse 4
ഇരുകരം നീട്ടിയെന്നെ സ്വീകരിപ്പാൻ
നാഥൻ മറുകരയിൽ വരുമേ
അവിടെ ഞാൻ ചെന്നങ്ങു ചേരുവോളം
പറന്നിടും ആത്മാവിൻ പുതുബലത്താൽ
Verse 5
യേശു പകരുന്നല്ലോ പുതുശക്തി
എന്റെ വിശ്വാസ ചിറകുകളിൽ
തളരില്ല തളരില്ല ചിറകുകളും
കൂടെപ്പറക്കുവാൻ യേശുവുണ്ട്
Verse 6
ഇരിക്കുവാനൊരിടവും വേണ്ടെനിക്കിനി
എന്റെ കീഴെ വൻ ശാശ്വതഭൂജങ്ങളുണ്ട്
തളരില്ല തളരില്ല ചിറകുകളും
എന്റെ കൂടെപ്പറക്കുവാനെൻ യേശുവുണ്ട്
Verse 1
irikkuvaanoridavum kaanunnilla
ente keezhe van saagarajalam maathram
thalarunnu thalarunnu chirakukalum
ente koode parannavareyum kaanunnilla
Verse 2
varnnyamallaho nin kripayaho
ente yeshuve cholliduvaanaay
chinthyamallaho nin dayayaho
ente yeshuve cholliduvaanaay
Verse 3
aaro pakarunnallo puthu shakthi
ente vishvaasa chirakukalil
yeshu pakarunnallo puthu shakthi
ente vishvaasa chirakukalil
vaadgattha vachanamaam thoovalukal
onninodonnu veendum chernnidtte