Irul veezhum jeevitha velakalil
Verse 1ഇരുൾ വീഴും ജീവിത വേളകളിൽ
കൃപയും വരങ്ങളും നേടിടുവാൻ
അഭിനവ യവ്വനക്കാരെ നമ്മൾ
പുതിയ സൃഷ്ടികളായിടാം
Verse 2സ്വർഗ്ഗം നേടാൻ നൽ സ്നേഹം നുകരാൻ
ക്രിസ്തുവിൻ ഭാവം പകർന്നിടാം നമ്മൾ
പുതിയ സൃഷ്ടികളായിടാം
Verse 3സാത്താന്റെ കോട്ടയെ തകർക്കുവാനായ്
പ്രാർത്ഥനയിലും തിരുവചനത്തിലും
മടുത്തു പോകാതെ ചേർന്നിരിക്കാം
നമ്മൾ യേശുവിൻ സന്നിധിയിൽ
Verse 4യഹോവ ഭക്തിയിൽ ഉയരുവാനായ്
ജ്ഞാനം നമ്മിൽ വളരുവാനായ്
തിരുവചനത്തിൻ പൊരുളുകൾ
എല്ലാം കൈമുതലാക്കിടുവിൻ
Verse 1irul veezhum jeevitha velakalil
kripayum varangalum nediduvaan
abhinava yavvanakkaare nammal
puthiya srishtikalaayidaam
Verse 2swargam netaan nal sneham nukaraan
kristhuvin bhaavam pakarnnidaam nammal
puthiya srishtikalaayidaam
Verse 3saaththaante kottaye thakarkkuvaanaay
praarththanayilum thiruvachanaththilum
maduththu pokaathe chernnirikkaam
nammal yeshuvin sannidhiyil
Verse 4yahova bhakthiyil uyaruvaanaay
jnaanam nammil valaruvaanaay
thiruvachanathin porulugal
ellaam kaimuthalaakkiduvin
Download Song