ഇനി ഞാൻ വീഴില്ല ദുഃഖമെന്നിൽ ഇല്ല
ഇനിമേൽ ഞാൻ കരയുകില്ല
ഭയം ലേശമില്ല മനം തളരില്ല
യേശുവിൻ മുഖം നോക്കിടും
കണ്ണുനീർ…
Verse 4
bridge :
ക്രിസ്തുവിൽ ജയാളിയായ്
ആ വൻ കരത്തിൻ ശക്തിയാൽ
ധൈര്യമായ് പോരാടിടും ഞാൻ
ചിറകടിച്ച് ഉയരും ശക്തിയെ പുതുക്കും
പതറാതെ അന്ത്യം വരെയും
കണ്ണുനീർ തുടച്ചു...
Verse 5
സ്നേഹമേ.... സ്നേഹമേ....
നിത്യ സ്നേഹമേ
Verse 1
irulin maddhyayil
odi thalarnnu ekayay njaan irunnu
mizhigal niranju
bhayam eridumpol
thathan karam njaan kandu
Verse 2
chorus :
kannuneer thudachu bheethi vendannaruli
than shakthiye pakarnna snehame
Verse 3
ini njaan veezhilla dhukhamennil illa
inimel njaan karayukilla
bhayam leshamilla manam thalarilla
yeshuvin mukham nokkidum
kannuneer…
Verse 4
bridge :
kristhuvil jayaliyay
aa van karathin shakthiyal
dhayryamay poradidum njaan
chirakadiche uyarum shakthiye puthukkum
patharathe anthyam vareyum
kannuneer thudachu…