Irulin naalukal vannidunne
Verse 1ഇരുളിൻ നാളുകൾ വന്നിടുന്നേ
പകലിൻ സമയത്തു നടന്നീടുവിൻ
തുറന്നതാം വാതിൽ അടയും മുമ്പെ
നുറുങ്ങിയ മനസ്സോടെ വരുന്നവനാർ
Verse 2chorus:
തുറക്കപ്പെട്ട വാതിൽ അടക്കും മുമ്പെ
നുറുങ്ങിയ മനസ്സോടെ വരുന്നവനാർ
നാളുകൾ ഭയങ്കരമായിടുന്നേ
കാലത്തെ ആദായം ചെയ്തീടുവിൻ
Verse 3തരിശു നിലങ്ങൾ അനേകമുണ്ട്
ദർശനം ലഭിച്ചവർ മുൻ വരുവീൻ
ജീവനാം യേശുവെ എല്ലാവർക്കും
നൽകുവാനൻപിൻ വചനം ചൊൽവീൻ തുറക്ക...
Verse 4ഇനിയുള്ള നാൾകളിൽ നമ്മൾക്ക്
ചുമതല അധികം വിശ്വാസികളെ
നാം മധ്യേയുള്ള ഐക്യമെ
വിജയവും തോൽവിയും നൽകിടുന്നു തുറക്ക...
Verse 1irulin naalukal vannidunne
pakalin samayatthu nadanneeduvin
thurannathaam vaathil adayum mumpe
nurungiya manassode varunnavanaar
Verse 2chorus:
thurakkappett vaathil adakkum mumpe
nurungiya manassode varunnavanaar
naalukal bhayangkaramaayidunne
kaalatthe aadaayam cheytheeduvin
Verse 3tharishu nilngal anekamund
darshanam labhicchavar mun varuveen
jeevanaam yeshuve ellaavarkkum
nalkuvaan anpin vachanam cholveen;- thurakk...
Verse 4iniyulla naalkalil nammalkke
chumathala adhikam vishvaasikale
naam madhyeyulla aikyame
vijayavum tholviyum nalkidunnu;- thurakk...
Download Song