Ithe chirakadicche uyarum kaalam
Verse 1ഇത് ചിറകടിച്ച് ഉയരും കാലം
ഉയരങ്ങളിൽ പറക്കും കാലം
ദൈവത്തിന്റെ തേജസ്സ് എന്മേൽ ഉദിച്ചതാൽ
ഉയരങ്ങളിൽ പറന്നീടുമെ (2)
Verse 2മേലെ ഉയരെ ഉയരെ ഉയരെ ഞാൻ പറക്കും
ഉയരെ ഉയരെ ഉയരെ ഞാൻ പറക്കും
Verse 3മരുഭൂമിയിൽ ചുറ്റും കാലം തീർന്നു പോയല്ലോ
മതിലുകളെ മറികടക്കും നേരം വന്നല്ലോ
Verse 4കരാഗ്രഹ ദിനങ്ങൾ തീർന്നു പോയല്ലോ
അടയ്ക്കപെട്ട നാളുകൾ ഇനിമേൽ ഇല്ലല്ലോ
Verse 5ഇസബേല്യ അധരങ്ങൾ അടഞ്ഞ് പോയല്ലോ
ചൂരച്ചെടിയിൻ അവസ്ഥകൾ ഇനിമേൽ ഇല്ല
Verse 1ithe chirakadicche uyarum kaalam
uyarngalil parakkum kaalam
daivatthinte thejasse enmel udicchathaal
uyarngalil paranneedume (2)
Verse 2mele uyare uyare uyare njaan parakkum
uyare uyare uyare njaan parakkum
Verse 3marubhoomiyil chuttum kaalam theernnu poyallo
mathilukale marikadakkum neram vannallo
Verse 4karaagraha dinngal theernnu poyallo
adaykkapetta naalukal inimel illallo
Verse 5isabelya adharngal adanje poyallo
chooracchediyin avasthhakal inimel illa
Download Song