Verse 1ഇതിനൊന്നും യോഗ്യതയില്ലേ
നീ തന്ന ദാനം അതല്ലേ
പുറം പറമ്പിൽ കിടന്നെന്നേ
കോരിയെടുത്തതങ്ങല്ലേ
Verse 2സ്നേഹിതർ മാറിയ നേരം
സോദരർ കൈവിട്ടസമയം(2)
തേടി വന്ന നിന്റെ സ്നേഹം
വർണ്ണിച്ചിടുവാൻ അസാധ്യം
Verse 3ആരും തുറക്കാത്ത വാതിൽ
ആരും അറിയാത്ത വഴികൾ
യേശുവിൻ ഭുജത്തിൻ കരുത്താൽ
എന്നെ പുലർത്തുന്നതല്ലേ
Verse 1ithinonnum yogyathayille
nee thanna danam athalle
puramparampil kidannenne
koriyedutha’thangalle
Verse 2snehithar mariya neram
sodarar kaivittasamayam
thedi vanna ninte sneham
varnnichiduvan asadhyam;-
Verse 3aarum thurakkatha vaathil
aarum ariyatha vazhikal
yeshuvin bhujathin karuthal
enne pularthunnathalle;-
Download Song