Ithra aazhamanennarinjilla
Verse 1ഇത്ര ആഴമാണെന്നറിഞ്ഞില്ല ഞാൻ
നിന്റെ സ്നേഹം എന്നേശുവേ (2)
എത്ര ആഴമാണെന്നറിഞ്ഞില്ല ഞാൻ
നിന്റെ ത്യാഗം ക്രൂശിലെ (2)
Verse 2പാപിയാണെങ്കിലും എന്നെ നീ സ്നേഹിച്ചു
ദോഷിയാണെങ്കിലും എന്നെ നീ വീണ്ടെടുത്തു(2)
ഇത്ര ആഴമാണെന്നറിഞ്ഞില്ല
Verse 3ക്രൂശിൽ നീ കിടന്നതും പിടഞ്ഞതും നീ
എനിക്കായ് എന്നോർത്തീടുമ്പോൾ (2)
എന്റെ ഹൃദയമല്ലാതെ ഒന്നും നൽകുവാൻ
വേറെയില്ല എൻ പ്രിയനേ (2)
പാപിയാണെങ്കിലും
Verse 4വേഗം നീ വരുന്നതും ചേർപ്പതും നീ
കൂടെ വാഴന്നെന്നോർത്തീടുമ്പോൾ (2)
എന്റെ ജീവനല്ലാതെ ഒന്നും നൽകുവാൻ
വേറെയില്ല എൻ കർത്തനേ (2)
പാപിയാണെങ്കിലും
Verse 1ithra aazhamanennarinjilla njaan
ninte sneham enneshuve (2)
ethra aazhamanennarinjilla njaan
ninte thyaagam krooshile (2)
Verse 2papiyaanengkilum enne nee snehichu
doshiyanengkilum enne nee veendeduthu(2)
ithra aazhamanennarinjilla
Verse 3krooshil nee kidannathum pidanjathum nee
enikkaay ennortheedumpol(2)
ente hridayamallathe onnum nalkuvaan
vereyilla en priyane (2)
papiyaanengkilum
Verse 4vegam nee varunnathum cherppathum nee
koode vazhannennortheedumpol(2)
ente jeevanallathe onnum nalkuvaan
vereyilla en karthane (2)
paapiyaanengkilum
Download Song