Verse 1ഇത്ര സ്നേഹം നൽകിടുവാൻ
എനിക്കെന്തു യോഗ്യത
ഇത്ര നന്മക നൽകിടുവാൻ
എനിക്കെന്തു യോഗ്യത
Verse 2ദൈവമേ അങ്ങേ ദയായാണ്
യേശുവേ അങ്ങേ കൃപയാണ്
Verse 3ആരുമറിയാതിരുന്ന കാലം
ആരും കരുതാതിരുന്ന നേരം
നന്നായ് അരിഞ്ഞെന്നെ നടത്തി
എന്റെ നിലയറിഞ്ഞെന്നെ പുലർത്തി
Verse 4ദുഃഖമകറ്റി ശാന്തി നൽകി
ദുർഘടങ്ങൾ മാറ്റിനടത്തി
എന്റെ കഷ്ടത നീക്കിയ കരുണയുള്ളോൻ
നിത്യ കരത്തിൽ വഹിച്ച മഹിമയുള്ളോൻ
Verse 5മനം നൊന്താൽ അടുത്തുവരുമവൻ
കരം തൊട്ടാലാശ്വാസമരുളും
കൂടെയിരിക്കുന്നവൻ കൂടെ നടക്കുന്നവൻ
ഒരുനാളിലുമെന്നെ കൈവിടാത്തവൻ
Verse 1ithra sneham nalkiduvaan
enikkenthu yogyatha
ithra nanmaka nalkiduvaan
enikkenthu yogyatha
Verse 2daivame ange daya yaanu
yeshuve ange krupa yaanu
Verse 3aarumariyaathirunna kaalam
aarum karuthaathirunna neram
nannaay arinjenne nadathi
ente nilayarinjennepularthi
Verse 4duhkhamakatti shaanthi nalki
durghatangal maatti nadathi
ente kashtatha neekiya karunayullon
nithya karathil vahicha mahimayullon
Verse 5manam nonthaal aduthu varumavan
karam thottaal aashwaasamarulum
koodeyirikkunnavan koode nadakkunnavan
orunaalilum enne kaividaathavan
Download Song