Ithra sneham thanna snehithan
Verse 1ഇത്ര സ്നേഹം തന്ന സ്നേഹിതൻ ആരുള്ളൂ
കാരുണ്യവാനാം യേശു മാത്രമേ..
ഇത്ര നന്മ തന്ന സ്നേഹിതൻ ആരുള്ളൂ
മാധുര്യവാനാം യേശു മാത്രമേ.. (2)
Verse 2തന്റെ സ്നേഹമൊന്നുമാത്രം എന്നുമെന്റെ ജീവിതം
വണങ്ങിടുന്നു എന്റെ താതനേ.... (2)
Verse 3എന്റെ ജീവിത കുറവുകളെ തൻ നിണങ്ങളാൽ
കഴുകി വെടിപ്പാക്കിടുന്നവൻ... (2)
എന്നെ നല്ലപോൽ നടത്തുവാൻ പ്രാപ്തനാം
നമ്മെ വല്ലഭൻ മറന്നു പോകുമോ? (2)
Verse 4എന്റെ കണ്ണുനീർകണങ്ങളെ തൻ നിണങ്ങളാൽ
തുടച്ചുമാർവ്വിൽ ചേർത്തിടുന്നവൻ... (2)
എന്റെ കണ്ണുനീർ തുരുത്തിയിൽ പകർന്നവൻ..
നിന്റെ കണ്ണുനീർ മറന്നു പോകുമോ?...(2)
Verse 5എന്റെ ജീവിത വഴികളെ തൻ ഗമനത്താൽ
നയിച്ചു പാരിൽ കാത്തിടുന്നവൻ... (2)
കർത്തനേശുവോടു കൂടെ നാം നടക്കുകിൽ
നിത്യമാനന്ദം ചൊരിഞ്ഞു നൽകടും.. (2)
Verse 1ithra sneham thanna snehithan aarulloo
kaarunyavanam yeshu mathrame..
ithra nanma thanna snehithan aarulloo
madhuryavanam yeshu mathrame… (2)
Verse 2thante snehamonnumathram ennumente jeevitham
vanangidunnu ente thaathane (2)
Verse 3ente jeevitha kuravukale than ninangalaal
kazhuki vedippakkidunnavan(2)
enne nallapol nadathuvan prapthanam
namme vallabhan marannu pokumo(2);-
Verse 4ente kannuneerkanangale than karangalaal
thudachumarvvil cherthidunnavan(2)
ente kannuner thuruthiyil pakarnnavan
ninte kannuneer marannu pokumo(2);-
Verse 5ente jeevitha vazhikale than gamanathal
nayichu paaril kathidunnavan(2)
karthaneshuvodu koode naam nadakkukil
nithyamaanandam chorinju nalkeedum(2);-
Download Song