ഇത്രമാം സ്നേഹം
എന്നിൽ നീ പകർന്നിടാൻ
എന്ത് യോഗ്യത
അടിയനിൽ കണ്ടു നീ (2)
Verse 2
കുറവുകൾ മാത്രം
കുറവുകൾ മാത്രം
എന്നിൽ ദൈവമേ
കുറവുകൾ മാത്രം (2)
Verse 3
തകർന്നു പോകാതെന്നെ
തളർന്നു പോകാതെന്നെ
നടത്തിയതെന്നും നിൻ കരങ്ങൾ അല്ലോ (2)
പണിതീടുക എന്നെ പണിതിടുക എന്നെ
താതൻ ഇഷ്ടത്തിൽ നീ പണിതീടുക (2)
Verse 4
പാപത്തിൻ അന്ധകാരം
എന്നെ മൂടിയപ്പോൾ
ദൈവത്തിന് സ്നേഹമെന്നിൽ കടന്നു വന്നു (2)
നിൻ മുഖം കാണുവാൻ നിൻ വിളി കേൾക്കുവാൻ
നിന്നോട് ചേരുവാൻ ഞാൻ കൊതിച്ചീടുന്നേ (2)
Verse 5
നിറവുകൾ മാത്രം നിറവുകൾ മാത്രം
നീ എന്നിൽ വന്നതിനാൽ നിറവുകൾ മാത്രം (2)
thakarnnu pokaathenne
thalarnnu pokaathenne
nadathiyathunnum nin karangal allo (2)
panitheeduka enne panithiduka enne
thaathan ishttathil nee panitheeduka (2)
Verse 4
paapathin andhakaaram
enne moodiyappol
daivathinu snehamennil kadannu vannu (2)
nin mukham kaanuvaan nin vili kelkkuvaan
ninnodu cheruvaan njaan kothicheedunne (2)