Verse 1ഇത്രമാം എന്നെ സ്നേഹിപ്പാൻ
കണ്ടുവോ എന്നിൽ യോഗ്യത
കാരിരുമ്പിൻ ആണിയേറ്റ ആ
പൊൻകരം എന്നെ താങ്ങുവാൻ
Verse 2വേദന ഏറെ സഹിച്ചെൻ
മാനസം തകർന്നപ്പോൾ
മാറ്റമില്ല ദൈവസ്നേഹം
സൗഖ്യം തന്നു രക്ഷിച്ചു ഇത്രമാം..
Verse 3ക്ഷീണത്താൽ കൊടും ദാഹത്താൽ
യേശു വേദനപ്പെട്ട് ക്രൂശതിൽ
എന്റെ ജീവൻ രക്ഷിപ്പാനായ്
ശിക്ഷയെല്ലാം സഹിച്ചു ഇത്രമാം..
Verse 4നന്മയെല്ലാം ഓർക്കുമ്പോൾ എൻ
കണ്ണുകൾ നിറഞ്ഞീടുന്നു
ആ ദൈവസ്നേഹം ഓർത്തിടുമ്പോൾ
പാടും ഞാൻ അത്യുച്ചത്തിൽ ഇത്രമാം..
Verse 1Ithramam enne snehippan
Kanduvo ennil yogyatha
Kaarirumpin aaniyetta aa
Ponkaram enne thanguvan
Verse 2Vedana eere sahichen
Manasam thakarnnappol
Mattamilla daivasneham
Saukhyam thannu rakshichu;-
Verse 3Kshenathal kodum dahathal
Yeshu vedanappetta krushathil
Ente jeevan rakshippanay
Shikshayellam sahichu;-
Verse 4Nanmayellaam orrkkumpolen
Kannukal nirranjedunnu
Aa daiva’sneham orrthidumpol
Padum njaan athyuchathil;-
Download Song