Verse 1ഇത്രമാം സ്നേഹമേകുവാൻ
എന്തു നീ കണ്ടെന്നിൽ ദൈവമേ
അങ്ങെൻ ജീവിതത്തിലേകിയ
നന്മകൾ ഓർക്കുകിൽ
വർണ്ണിപ്പാൻ വാക്കുകൽ പോരാ
Verse 2നീറിടും വേളയിൽ സാന്ത്വനമായി നീ
കൂരിരുൾ പാതയിൽ നൽവഴി കാട്ടി നീ
താഴ്ചയിൽ താങ്ങി നീ
ശ്രേഷ്ഠമായ് മാനിച്ചു
Verse 3ദു:ഖങ്ങൾ ഏറിടും പാരിലെ യാത്രയിൽ
ബന്ധുക്കൾ കൈവിടും സ്നേഹിതർ മാറിടും
ക്രൂശിലെ സ്നേഹമേ
എന്നുമെൻ ആശയേ
Verse 1ithramaam snehamekuvaan
enthu nee kandennil daivame
angen jeevithatthil ekiya
nanmakal orkkukil
varnnippaan vaakkukal poraa
Verse 2neeridum velayil saanthvanamaayi nee
koorirul paathayil nalvazhi kaatti nee
thaazhchayil thaangi nee
shreshdtamaay maanicchu
Verse 3du:khngal eridum paarile yaathrayil
bandhukkal kaividum snehithar maaridum
krooshile snehame
ennumen aashaye
Download Song