Ithramam snehathe nalki nee palippan
Verse 1ഇത്രമാം സ്നേഹത്തെ നൽകി നീ പാലിപ്പാൻ
ഇത്രമേൽ കരുതാൻ ഞാനെന്തുള്ളു യേശു നാഥാ(2)
Verse 2ജീവിത പാതയിൽ ഏകനായ് ഞാൻ
ദു:ഖങ്ങളാൽ മനം കലങ്ങിയപ്പോൾ(2)
ധൈര്യം പകർന്നെന്നെ നടത്തിയതോർക്കുമ്പോൾ
നന്ദിയാൽ എൻ മനം നിറഞ്ഞിടുന്നു(2) ഇത്രമാം...
Verse 3തിരുവചനം എന്നിൽ പുതു ജീവനായ്
കാലിടറാതെയെൻ പുതു ശക്തിയായ്(2)
അന്ത്യത്തോളം നിൻ മകനായ് ജീവിപ്പാൻ
നിൻ കൃപ എൻമേൽ ചൊരിയേണമേ(2) ഇത്രമാം...
Verse 1ithramaam snehathhe nalki nee paalippaan
ithramel karuthaan njaanenthullu yeshu naadhaa (2)
Verse 2jeevitha paathayil eakanaay njaan
duhkhangalaal manam kalangiyappol (2)
dhairyam pakarnnenne nadaththiyorkkumbol
nandhiyaal en manam niranju idunnu (2);- ithramaam...
Verse 3thiruvachanam ennil puthu jeevanaay
kaalidaraatheyen puthu shakthiyaay (2)
anthyaththolom nin makanaay jeevippaan
nin krupa enmel choriyename (2);- ithramaam...
Download Song