Verse 1ഇത്രമേൽ എന്നെ സ്നേഹിപ്പാൻ
ഇത്രമേൽ എന്നെ കരുതാൻ (2)
ഒരു യോഗ്യതയും എന്നിൽ ഇല്ല അപ്പനേ
ഒരു ശ്രേഷ്ടതയും പറയാൻ ഇല്ലായേ (2)
Verse 2കൃപയാൽ കൃപയാൽ
എന്നെ കരുതിയ വൻ സ്നേഹമേ
ദയയാൽ നിത്യ ദയയാൽ
എന്നേ നടത്തിയ കാരുണ്യമേ
Verse 3കൂട്ടുകാർ വിട്ടു പോയപ്പോൾ
സ്വന്ത ബന്ധങ്ങൾ അകന്നപ്പോൾ (2)
എൻ അരികിൽ വന്ന് മാറോടണച്ചു
പുതു കൃപകൾ നൽകി എന്നെ ചേർത്തണച്ചോൻ (2)
Verse 4നഷ്ടങ്ങൾ ഏറിയപ്പോൾ
ദുഃഖ വേളകൾ മൂടിയപ്പോൾ (2)
എന്നെ കരം പിടിച്ചു എന്നിൽ ശക്തിയേകിയ
പുതു അഭിഷേകത്താൽ ബലം പകർന്നേകിയോൻ (2)
Verse 1ithramel enne snehippaan
ithramel enne karuthaan (2)
oru yogyathayum ennil illa appane
oru shreshdathayum parayaan illaaye (2)
Verse 2kripayaal kripayaal
enne karuthiya van snehame
dayayaal nithya dayayaal
enne nadatthiya kaarunyame
Verse 3koottukaar vittu poyappol
svantha bandhngal akannappol (2)
en arikil vann maarodanacchu
puthu kripakal nalki enne chertthanacchon (2);-
Verse 4nashdngal eriyappol
dukha velakal moodiyappol (2)
enne karam pidicchu ennil shakthiyekiya
puthu abhishekatthaal balam pakarnnekiyon (2);-
Download Song