Ithramel ithramel enne snehichuvo
Verse 1ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ
ഇതെത്രയും വിചിത്രമേശു രക്ഷകാ
Verse 2എത്ര ദൂരം... നിന്നെ വിട്ടോടി ഞാൻ
അത്ര നേരം... കാത്തുനിന്നെ എന്നെ നീ
Verse 3തള്ളിപറഞ്ഞപ്പോഴും തള്ളിക്കളഞ്ഞതില്ല എന്നെ നീ
ചൂടുള്ളൊരപ്പവും കുളിരിനായ്
ചൂടും പകർന്നു തന്നെന്നിൽ നീ എത്ര ദൂരം...
Verse 4ക്രൂശിൽ കിടന്നപ്പോഴും കാരിരുമ്പാണിയല്ല വേദന
നാശത്തിൽ ആയൊരൻ രക്ഷക്കായ്
ആശിച്ചതല്ലയോ ആ രോദനം എത്ര ദൂരം...
Verse 1ithramel ithramel enne snehichchuvo
ithethrayum vichithrameshu rakshakaa
Verse 2ethra dooram... ninne vittodi njaan
athra neram... kaaththuninne enne nee
Verse 3thalliparanjappozhum thallikkalanjathilla enne nee
choodullorappavum kulirinaay
choodum pakarnnu thannennil nee;- ethra dooram...
Verse 4krooshil kidannappozhum karirumpaniyalla vedana
nashathil aayoran rakshakkaay
aashichathallayo aa rodanam;- ethra dooram...
Download Song