വഴിതെറ്റി ഞാനുഴറുന്നേരം
അടിതെറ്റി ഞാനിടറി ഞാനിടറുന്നേരം
അറിയാതെ ഞാനറിയാതെ
എന്നെ കാവൽ ചെയ്തൊരു പാലകനേ
എന്നെ തേടി വന്നു, എന്നെ വീണ്ടെടുത്തു
എന്നെ ചേർത്തണച്ചു, നിന്റെ മാർവ്വിടത്തിൽ(2); ഇത്രമേ....
Verse 3
നിലയില്ലാതാഴത്തിൽ മുങ്ങിടുമ്പോൾ
ദിശയറിയാതെ ഞാൻ കുഴഞ്ഞിടുമ്പോൾ
അറിയാതെ ഞാനനറിയാതെ
എന്നെ കാവൽ ചെയ്തൊരു പാലകനേന
എന്നെ തേടി വന്നു, എന്നെ വീണ്ടെടുത്തു
എന്നെ ചേർത്തണച്ചു നിന്റെ മാർവ്വിടത്തിൽ(2); ഇത്രമേ....