Ithranal rakshaka yeshuve ithramam
Verse 1ഇത്രനൽ രക്ഷകാ യേശുവേ
ഇത്രമാം സ്നേഹം നീ തന്നതാൽ
എന്തു ഞാൻ നൽകിടും തുല്യമായ്
ഈ ഏഴയെ നിൻ മുമ്പിൽ യാഗമായ്
Verse 2ഈ ലോകത്തിൽ നിന്ദകൾ ഏറിവന്നാലും
മാറല്ലേ മാറയിൻ നാഥനേ(2)
എന്നു നീ വന്നിടും മേഘത്തിൽ
അന്നു ഞാൻ ധന്യനായ് തീർന്നിടും
Verse 3രോഗങ്ങൾ ദുഃഖങ്ങൾ പീഡകളെല്ലാം
എൻ ജീവിതേ വന്നിടും വേളയിൽ(2)
ദൂതന്മാർ കാവലായ് വന്നപ്പോൾ
കണ്ടു ഞാൻ ക്രൂശിലെ സ്നേഹമേ
Verse 1ithranal rakshakaa yeshuve
ithramaam sneham nee thannathaal
enthu njaan nalkidum thulyamaay
ie ezhaye nin mumpil yaagamaay
Verse 2ie lokatthil nindakal erivannaalum
maaralle maarayin naathhane (2)
ennu nee vannidum meghatthil
annu njaan dhanyanaay theernnidum;-
Verse 3rogngal dukhngal peedakalellaam
en jeevithe vannidum velayil (2)
doothanmaar kaavalaay vannappol
kandu njaan krooshile snehame;-
Download Song