Ithranal sakhiyayi-van thumpa
Verse 1ഇത്രനൽ സഖിയായി ആരുമില്ലേ
പരനെ നീ ഒഴിഞ്ഞിഹത്തിൽ
ആരിലും അധികം എന്നെ അറിയും
വേറൊരു തുണ ആരുള്ളു
Verse 2വൻ തുമ്പ നേരത്തിലും
എന്നെ പിരിഞ്ഞു നീ പോകുന്നില്ല
പെറ്റ തള്ളയിലും അധികം
അനുദിനം പാലിക്കും കൃപ അത് നിനച്ചാൽ
ധരയിലെ ജീവിതം എനിക്കാനന്ദം
Verse 3മരിച്ചു മണ്ണിൽ ഉറങ്ങിടും
നിൻ വിശുദ്ധ സഹസ്രങ്ങളുമായി
ഒരു നാളിൽ ഞാൻ നിന്നിടുമ്പോൾ
പ്രതിഫലം നീ തരും, അത് നിനച്ചാലി
ധരയിലെ ജീവിതം എനിക്കുലാഭം
Verse 1ithranal sakhiyaayi aarumille
parane nee ozhinjnjihatthil
aarilum adhikam enne ariyum
veroru thuna aarullu
Verse 2van thumpa neratthilum
enne pirinjnju nee pokunnilla
petta thallayilum adhikam
anudinam paalikkum kripa athe ninacchaal
dharayile jeevitham enikkaanandam
Verse 3maricchu mannil urngidum
nin vishuddha sahasrngalumaayi
oru naalil njaan ninnidumpol
prathiphalam nee tharum, ath ninacchaali
dharayile jeevitham enikkulaabham
Download Song