Verse 1ഇത്രത്തോളമെന്നെ കൊണ്ടുവന്നിടുവാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്ര നന്മകൾ ഞങ്ങൾ അനുഭവിപ്പാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
Verse 2ഇത്രത്തോളമെന്നെ ആഴമായ് സ്നേഹിപ്പാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
Verse 3ഇത്രത്തോളമെന്റെ ഭാവിയെ കരുതാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്രത്തോളമെന്നെ അത്ഭുതമാക്കുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
Verse 4ഇത്രത്തോളം എന്നെ ധന്യനായിതീർക്കുവാൻ
ഞാനും എൻ കുടുംബവും എന്തുള്ളു
ഇത്രത്തോളമെന്നെ കാത്തു സൂക്ഷിക്കുവാൻ
എന്തുള്ളു യോഗ്യത നിൻ മുമ്പിൽ
Verse 1ithratholam enne kondu vanneduvan
njaanum en kudumbavum enthullu
ithra nanmakal njangal anubhavippan
enthullu yogyatha nin mumpil
Verse 2ithratholamenne aazhamaay snehippan
njaanum en kudumbavum enthullu
ithra shreshdamayathellam thanneeduvan
enthullu yogyatha nin mumpil
Verse 3ithratholam ente bhaviye karuthan
njaanum en kudumbavum enthullu
ithratholamenne athbhuthamakkuvan
enthullu yogyatha nin mumpil
Verse 4ithratholam enne dhanyanay therkkuvan
njaanum en kudumbavum enthullu
ithratholamenne kathu sukshikkuvan
enthullu yogyatha nin mumpil
Download Song