Ithratholam konduvaruvaan
Verse 1ഇത്രത്തോളം കൊണ്ടുവരുവാൻ
ഇത്ര നന്മകൾ അനുഭവിപ്പാൻ
എന്തുള്ളേഴയും എൻ ഗൃഹവും
എല്ലാം നിൻ ദയ ഒന്നു നാഥാ
Verse 2പാടും ഞാൻ ജീവനുള്ളൊരു കാലത്തോളം
കർത്താവേ നീ എന്നെ സ്നേഹിച്ച
പാലിച്ച കൃപ വർണ്ണിക്കും ഞാൻ
Verse 3ഏതുമില്ലേയെൻ കാലങ്ങളിൽ
എല്ലാം ഉള്ളവൻ പോൽ ജീവിപ്പാൻ
പറഞ്ഞു തീരാ ദാനങ്ങളാൽ
പോഷിപ്പിച്ചോനു സ്തോത്രം ആമേൻ
Verse 4വീഴാതെ വണ്ണം കാവൽ ചെയ്തു
തന്റെ മഹിമാ സന്നിധിയിലെന്നെ
ആനന്ദത്തോടെ നിർത്തിടുവാൻ
ശക്തനായോനു മഹത്വം ആമേൻ
Verse 1ithratholam konduvaruvaan
ithra nanmakal anubhavippan
enthullezhayum en grhavum
ellaam nin daya onnu natha
Verse 2padum njaan jeevanulloru kalatholam
karthave nee enne snehicha
palicha krupa varnnikkum njaan
Verse 3eethumilleyen kalangalil
ellam ullavan pol jeevippan
paranju thera danangalal
poshippichonu sthothram aamen
Verse 4veezhathe vannam kaval cheyathu
thante mahima sannidhiyil enne
aanandathode nirthiduvan
shakthanayonu mahathvam aamen
Download Song