Ithratholam nadathiya daivame
Verse 1ഇത്രത്തോളം നടത്തിയ ദൈവമേ
ഇനിയും നടത്തിടുവാൻ ശക്തനെ
ഇദ്ധരയിൽ നന്ദിയോടെന്നെന്നും
നിന്നെ വാഴ്ത്തിപ്പാടും ഞാൻ
Verse 2മരുയാത്രയിൽ ഞാൻ മരുപ്പച്ച തേടി
മാറത്തടിച്ച നേരം
മന്നതന്നു പോഷിപ്പിച്ച ജീവ നാഥനെ
വാഴ്ത്തിപ്പാടിടും ഞാൻ
Verse 3പാപത്താൽ മുറിവേറ്റു പാതയിൽ വീണപ്പോൾ
പാലിപ്പാൻ വന്നവനെ
എൻ ജീവ കാലമെല്ലാം നിൻ മഹൽ സ് നേഹത്തെ
വാഴ്ത്തിപ്പാടിടും ഞാൻ
Verse 4സ്വർഗീയ നാടതിൽ ഭക്തരെ ചേർക്കുവാൻ
വേഗം വരുന്നവനെ
ഇത്ര വലിയ രക്ഷ തന്ന ഇമ്മാനുവേലെ
വാഴ്ത്തിപ്പാടിടും ഞാൻ
Verse 1ithratholam nadathiya daivame
iniyum nadahiduvan shakthane
iddharayil nandiyodennennum
ninne vaazhthi paadidum njaan
Verse 2maruyaathrayil njaan maruppacha thedy
maarathadicha neram
manna thannu poshippicha jeeva nathhane
vaazhthippadidum njaan
Verse 3paapathal murivettu paathayil veenappol
paalippan vannavane
en jeeva kaalamellam nin mahal snehathe
vaazhthippadidum njaan
Verse 4swargeya naadathil bhakthare cherkkuvan
vegam varunnavane
ithra valiya raksha thanna emmanuvele
vaazhthippadidum njaan
Download Song