Ithratholam yahova sahayichu
Verse 1ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി
ഒന്നുമില്ലായ്കയിൽ നിന്നെന്നെ ഉയർത്തി
ഇത്രത്തോളം യഹോവ സഹായിച്ചു
Verse 2ഹാഗാറിനെപ്പോലെ ഞാൻ കരഞ്ഞപ്പോൾ
യാക്കോബിനെപ്പോലെ ഞാനലഞ്ഞപ്പോൾ
മരുഭൂമിയിലെനിക്കു ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
Verse 3ഏകനായ് നിന്ദ്യനായ് പരദേശിയായ്
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ
സ്വന്തവീട്ടിൽ ചേർത്തുകൊള്ളാമെന്നുരച്ച നാഥനെ
ഇത്രത്തോളം യഹോവ സഹായിച്ചു
Verse 4കണ്ണുനീരും ദുഃഖവും നിരാശയും
പൂർണ്ണമായ് നീങ്ങിടും ദിനംവരും
അന്നുപാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരും
ഇത്രത്തോളം യഹോവ സഹായിച്ചു
Verse 1ithratholam yahova sahayichu
ithratholam daivamenne nadathi
onnumillaikayil ninnenne uyarthi
ithratholam yahova sahaychu
Verse 2hagarinepole njaan karanjappol
yakkobinepole njaan alanjappol
marubhumiyil enikku jeevajalam thannenne
ithratholam yahova sahayichu;-
Verse 3eekanayi nindyanay paradeshiyay
naadum veedum vittu njaan alanjappol
svontha‘veettil cherthu kollam ennuracha nathhane
ithratholam yahova sahayichu;-
Verse 4kannuneerum dukhavum nirashayum
purnnamayi maridum dinam varum
annu padum duthar maddhye aarthu padum shuhdharum
ithratholam yahova sahayichu;-
Download Song