Verse 1ഇത്രയേറെ സ്നേഹിച്ചിടാൻ
ഇതുവരെയും കരുതിടുവാൻ
യോഗ്യതയേതുമില്ല...
ദയയാൽ നിറുത്തിയതാം (2)
Verse 2Chorus
യേശുവേ അങ്ങെ വർണ്ണിപ്പാൻ
എൻ നാവുകൾ പോരായെ (2)
എണ്ണമില്ലാ നന്മകൾ ചെയ്തതിനാൽ
നിത്യമാർന്ന ദയയാൽ സ്നേഹിച്ചതാൽ
നന്ദിയോടെ അങ്ങെ വാഴ്ത്തീടും
Verse 3നിന്റെ സ്നേഹ വീഥിയിൽ
എന്നെയെന്നും നയിച്ചിടണേ (2)
പാതയിൽ ദീപമായി
നിൻ വചനം പകർന്നീടണേ (2) യേശുവേ..
Verse 4സർവ്വ ലോകപാലകാ
യേശുവേ... കാരുണ്യമേ
കണ്ണുനീർ തുടപ്പാൻ
കാലം ആസന്നമായോ
മാറിൽ ചേർത്തണപ്പാൻ
ഇനിയും കാത്തീടണോ...
(ഇത്രയേറെ...)
Verse 1ithrayere snehichidaan
ithuvareyum karuthiduvaan
yogyathayethumillaa...
dayayaal niruthiyathaam (2)
Verse 2Chorus
yeshuve ange varnnippaan
en naavukal poraaye (2)
ennamillaa nanmakal cheythathinaal
nithyamaarnna dayayaal snehichathaal
nandiyode ange vaazhtheedum
Verse 3ninte sneha veethiyil
ennayennum nayichidane (2)
paathayil deepamaayi
nin vachanam pakarnneedane (2);- yeshuve..
Verse 4sarva lokapaalakaa
yeshuve... kaarunnyame
kannuneer thudappaan
kaalam aasannamaayo
maaril cherthannappaan
iniyum kaatheedano...
(ithrayere...)
Download Song