Ithrayere snehikkuvaan njaan
Verse 1ഇത്രയേറെ സ്നേഹിക്കുവാൻ
ഞാനെന്തുള്ളു എൻ ദൈവമേ
ഇത്രയേറെ കരുതീടുവാൻ
ഞാനെന്തുള്ളു എൻ നാഥനെ(2)
Verse 2നിന്റെ സ്നേഹമെത്രയോ അവർണ്ണനീയം
നിൻ ദയയോ എന്നുമുള്ളത്(2)
നന്ദി കൊണ്ടെന്നുള്ളം നിറഞ്ഞീടുന്നേ
വർണ്ണിപ്പാനസാധ്യമേ(2)
Verse 3നിന്റെ നാമം എത്രയോ അവർണ്ണനീയം
നിൻ കൃപയോ എന്നുമുള്ളത്(2)
നിൻ സ്നേഹമോർക്കുമ്പോൾ മിഴിനിറയും
വർണ്ണിപ്പാനസാധ്യമേ(2)
Verse 1ithrayere snehikkuvaan
njaanenthullu en daivame
ithrayere karutheeduvaan
njaanenthullu en naathane...(2)
Verse 2ninte snehamethrayo avarnnaneeyam
nin dayayo ennumullathe(2)
nandi kondennullam niranjeedunne
varnnippaan asaadhyame (2)
Verse 3ninte naamam ethrayo avarnnaneeyam
nin krupayo ennumullathe(2)
nin snehamorkkumpol mizhinirayum
varnnippan asaadhyame (2)
Download Song