Verse 1ഇത്രയും സ്നേഹിച്ചാൽ പോരാ
അങ്ങേ ഇത്രയും ആരാധിച്ചാൽ പോരാ(2)
എനിക്കുള്ളതിനേക്കാൾ എൻ ജീവനേക്കാൾ
അങ്ങേ സ്നേഹിപ്പാനാണെനിക്കാശ(2)
Verse 2യേശുവേ ആരാധ്യനെ
യേശുവേ ആരാധ്യനെ(2)
Verse 3എൻ സങ്കടങ്ങൾ തീത്തതിനാലല്ല
എൻ ആവശ്യം നിറവേറ്റിയതിനാലല്ല(2)
എനിക്കായ് മരിച്ചതിനാൽ
ഞാൻ എന്നുമങ്ങേ ആരാധിച്ചീടും(2) യേശുവേ...
Verse 4എൻ കർമ്മവും പ്രവൃത്തിയാലുമല്ല
എൻ നേർച്ചയും കാഴ്ച്ചയാലുമല്ല(2)
കൃപയാൽ രക്ഷിച്ചതിനാൽ
ഞാൻ എന്നുമങ്ങേ ആരാധിച്ചീടും(2) യേശുവേ...
Verse 1ithrayum snehichal poraa
ange ithrayum aaraadhichal pora(2)
enikkullathinekkal en jeevanekkaal
ange snehippananenikkasha(2)
Verse 2yeshuve aaradhyane
yeshuve aaradhyane(2)
Verse 3en sankadangal thethathinalalla
en aavashyam niravettiyathinaalalla(2)
enikkay marichathinal
njaan ennumange aaraadhichedum(2);- yeshuve...
Verse 4en karmmavum pravrthiyalumalla
en nerchayum kazhchayalumalla(2)
krpayal rakshichathinal
njaan ennumange aaraadhichedum(2);- yeshuve...
Download Song