Verse 1ഇതു സുപ്രസാദകാലം
ഇന്നല്ലോ രക്ഷയിൻ സുദിനം
Verse 2ദൈവവിളിയെ ത്യജിക്കരുതെ
ദൈവകൃപയെ അഗണ്യമാക്കരുതേ
സമർപ്പിക്ക നിന്നെ പൂർണ്ണമായ്
ദൈവസന്നിധിയിൽ വിനയമോടെ ഇതു…
Verse 3ഇഹലോകജീവിതം മായയെന്നറിക
നിഴൽ പോൽ മാഞ്ഞിടുമേ(2)
പരലോകവാസത്തിൽ നിത്യസന്തോഷം
പ്രാപിക്കാം പരൻ കൃപയാൽ ഇതു…
Verse 4വെടിയുവിൻ പാപങ്ങൾ അകൃത്യങ്ങളഖിലം
വെടിയുവിൻ ലോകസ്നേനഹം
തിരുനിണത്താൽ നാഥൻ ശുദ്ധമാക്കിടും
നൽകീടും പുതു നൻമകൾ ഇതു…
Verse 5നിയാത്ത നേരത്തിൽ യേശു വന്നീടുമേ
ന്യായാധിപാലകനായ്(2)
തിരുഹിതം ചെയ്തെന്നും വിശുദ്ധിയിൽ വസിപ്പിൻ
തിരുരാജ്യേ ചേർത്തിടുമേ(2) ഇതു…
Verse 1ithu suprasaadakaalam
innallo rakshayin sudinam
Verse 2daivaviliye thyajikkaruthe
daiva krupaye aganyamaakkaruthe
samarppikka ninne poornnmamaay
daiva sannidhiyil vinayamode;-
Verse 3ihalokajeevitham maayayennarika
nizhal pol maranjdume
para-lokavaasathil nithya santhosham
prapikkaam paran krupayaal;-
Verse 4vediyuvin paapangal akrithyangalakhilam
vediyuvin lokasnenaham
thiru-ninathaal nathhan shuddhamaakkidum
nalkedum puthu nanmakal;-
Verse 5niyaatha nerathil yeshu vanneedume
nyaayaadhipaalakanaay
thiruhitham cheythennum vishuddhiyil vasippin
thiru-raajye cherthidume;-
Download Song